സ്റ്റോക്ഹോം: വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്. കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്മാൻ, ജോർജ് നഗൽ എന്നിവരാണ് 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായത്. ......
ദോഹ: യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഈണം 2026’ ഒക്ടോബർ 3ന് അൽ സദ്ദിലെ സ്വാദ് റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളികളുടെ ഓണസ്മരണകൾക്ക് നിറവും നാടൻപെരുമയും പകർന്ന ആഘോഷത്തിൽ യുവകലാസാഹിതി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.
കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദുബൈ: കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഫൈസല്‍ ബിന്‍ മുഹമ്മദിന്റെ 'ഇഷ്കിന്റെ നിഴല്‍ത്തണലില്‍- ഒരു സൂഫിയുടെ പ്രണയക്കുറിപ്പുകള്‍' പുസ്തകത്തിന്റെ ഗള്‍ഫ് കവര്‍ പ്രകാശനം സൈനുദ്ധീന്‍ ചേലേരിക്ക് നല്കി പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം നിര്‍വഹിച്ചു.
ഔപചാരിക പ്രകാശനം ഓണ്‍ലൈനായി കഥാകൃത്ത് ശിഹാബുദ്ദീനും പൊയ്ത്തുംകടവ് നിര്‍വഹിച്ചു. ......
വാഷിംഗ്ടൺ:ഉപയോക്താക്കളുടെl സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി 'റെസ്ട്രിക്റ്റഡ് ചാറ്റ്' (Restricted Chat) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ സന്ദേശമയക്കൽ ആപ്പായ വാട്സാപ്പ്. തെരഞ്ഞെടുത്ത പ്രധാനപ്പെട്ട വ്യക്തിഗത സംഭാഷണങ്ങൾ പ്രൈമറി ഫോണിൽ മാത്രം ഒതുക്കി നിർത്താനും, കമ്പ്യൂട്ടറുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങളിൽ അവ ദൃശ്യമാകാതിരിക്കാനും ഈ ഫീച്ചർ സഹായിക്കും.
വാട്സാപ്പിൽ നിലവിലുണ്ടായിരുന്ന 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ടൂളിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ......
ദോഹ:യാത്രക്കാർക്കായി മികച്ച ഓഫറുകളുമായി ഖത്തർ എയർവേയ്സ്. അവിയോസ് (Avios) പോയിന്റുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ......
കൊല്ലം: പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (53) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരി (48)യ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ......
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന വരുത്തി. പെട്രോൾ ലീറ്ററിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. ......